Friday, September 20, 2024

മീഡിയ വൺ: കേന്ദ്ര സർക്കാർ ഉത്തരവ്​​ ഹൈകോടതി രണ്ട്​ ദിവസത്തേക്ക് മരവിപ്പിച്ചു

കൊച്ചി: മീഡിയവൺ ചാനലിന്‍റെ പ്രവർത്തനം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കുന്നത്​​ രണ്ട്​ ദിവസത്തേക്ക് ഹൈകോടതി മരവിപ്പിച്ചു. ഇത്​ സംബന്ധിച്ച്​ കേന്ദ്ര സർക്കാറിനോട്​ കോടതി വിശദീകരണം തേടി. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments