Thursday, April 30, 2026

ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരുമാനം 5.51 കോടി രൂപ: കൂടാതെ നാല് കിലോ സ്വർണവും 11 കിലോ വെള്ളിയും

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തെ ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തി. 5,51,64,436 രൂപ പണമായി ലഭിച്ചു. നാല് കിലോ 135ഗ്രാം 600 മില്ലിഗ്രാം സ്വർണവും 11.26 കിലോ വെള്ളിയും ലഭിച്ചു. 1000 രൂപയുടെ 36 ഉം, 500 രൂപയുടെ 57ഉം നോട്ടുകളുമായി 54,500 രൂപയുടെ നിരോധിത നോട്ടുകൾ ഭണ്ഡാരത്തിലുണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments