ഗുരുവായൂർ: താമരയൂർ അമ്പലത്തിനു സമീപം നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. മമ്മിയൂർ ചെമ്മണ്ണൂർ വീട്ടിൽ ജേക്കബി(62) നാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.50 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരയൂരിൽ നായ റോഡിന് കുറുകെ ചാടി; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്
RELATED ARTICLES

