മുംബൈയിൽ നടന്ന ദേശിയ ഷെറു ക്ലാസ്സിക് പഞ്ചഗുസ്തി മത്സരത്തിൽ കേരളം ചാമ്പ്യൻമാരയായി.
ടീം ക്യാപ്റ്റൻ ഇടുക്കി സ്വദേശി ജിസ്മാത്യു, ടീം മാനേജർ പോഷിദ് കോഴിക്കോട്, ഇന്റർനാഷണൽ റഫറി എം.ഡി.റഫേൽ എന്നിവർ ടീമിന്റെ കൂടെ ഉണ്ടായിരുന്നു.
കേരളം ചാമ്പ്യൻമാരയായി
RELATED ARTICLES
