Thursday, May 7, 2026

കുന്നംകുളത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്റെ വീടിനുനേരെ ആക്രമണം; ജനൽ ചില്ലുകൾ തകർത്തു, വീടിനു മുന്നിൽ റീത്ത് വെച്ചു

കുന്നംകുളം: കുന്നംകുളം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ജയശങ്കറിന്റെ വീടിനുനേരെ ആക്രമണം. ജനൽ ചില്ലുകൾ കല്ലെറിഞ്ഞ് തകർന്നു, വീടിനു മുന്നിൽ റീത്ത് വെച്ചു. ഇന്നലെ രാത്രി കാട്ടകാമ്പാലിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് നേരെയും കല്ലേറുണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


RELATED ARTICLES
- Advertisment -

Most Popular

Recent Comments