Tuesday, August 25, 2026

ഡോ. കെ.ജി ഗിൽജിത്തിനെ എൽ.ഡി.എഫ് സ്ഥാനാർഥി എൻ.കെ അക്ബർ അനുമോദിച്ചു

പുന്നയൂർക്കുളം: കർണാട്ടിക് സംഗീതത്തിൽ ഡോക്ടറേറ്റ്  നേടിയ ഡോ. കെ.ജി ഗിൽജിത്തിനെ ഗുരുവായൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എൻ.കെ അക്ബർ അനുമോദിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ, മുൻ പ്രസിഡന്റ് എ.ഡി ധനീപ്, എം.കെ ബക്കർ, ശ്രീനിവാസൻ, സുരൻ, പി.എസ് അലി, ആലത്തയിൽ മൂസ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments