ചാവക്കാട്: കോവിഡ് കാലത്ത് കരുതലായി തിരുവത്ര നവയുവ പ്രവർത്തകർ കോട്ടപ്പുറം ലാസിയോ ആംബുലൻസിലേക്ക് ഗ്ലൗസ് വാങ്ങാനുള്ള സഹായം നൽകി. നവയുവ രക്ഷധികാരി ശിവജി ആലഞ്ചേരി ട്രസ്റ്റ് ഭാരവാഹികളായ മുനീർ പി.എസ്, രമേശ് സി.കെ എന്നിവർക്ക് സഹായം കൈമാറി
ജിബിൻ മോഹൻ, ദിൽജിത്, അരുൺ, ശ്രീരാഗ്, അച്യുത്, ശ്യാം മനോഹർ തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് കാലത്ത് ആംബുലൻസ് പ്രവർത്തകർക്ക് തിരുവത്ര നവയുവയുടെ കരുതൽ
RELATED ARTICLES

