Saturday, June 13, 2026

ചാവക്കാട് മേഖല പരമ്പരാഗത മത്സ്യ തൊഴിലാളി കമ്മറ്റി രൂപീകരിച്ചു

ചാവക്കാട്: ചാവക്കാട് മേഖല പരമ്പരാഗത മത്സ്യ തൊഴിലാളി കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി സി.എ ഗോപപ്രതാപൻ (പ്രസിഡണ്ട്), സുനിൽകുമാർ (സെക്രട്ടറി), ബി.എച്ച് ഹസ്സൻ കോയ, ഷൗക്കത്ത് ഹിലാൽ (വൈസ് പ്രസിഡണ്ടുമാർ), നൗഷാദ് തെക്കുംപറമ്പത്ത്, ബി.എച്ച് മുസ്താഖ് (ജോയിന്റ് സെക്രട്ടറി), മുജീബ് പുളിങ്കുന്നത്ത് (ട്രഷറർ), യു.കെ സുബ്രഹ്മണ്യൻ, സി.എ വാസു, മൊയ്തീൻ കോയ (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments