Tuesday, May 26, 2026

ഡി.വൈ.എഫ്.ഐ ഗുരുവായൂർ ടൗൺ യൂണിറ്റ് യുവരോഷം സംഘടിപ്പിച്ചു

ഗുരുവായൂർ: കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപകമായി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച “യുവരോഷം” പ്രതിഷേധ പരിപാടി ഗുരുവായൂർ ടൗണിലും സംഘടിപ്പിച്ചു. എസ്.എഫ്.ഐ മേഖല പ്രസിഡന്റ് ജി.എൻ രാമകൃഷ്ണൻ, ഡി.വൈ.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്രീരാഗ്‌, വൈസ് പ്രസിഡന്റുമാരായ ബ്രിജിത് ശിവരാമൻ, രമിത് രാമകൃഷ്ണൻ, വി.സി വിഷ്ണു, എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് പി അശ്വിൻ, ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments