Tuesday, May 26, 2026

വേലൂർ കോടശ്ശേരി നായാടി കോളനിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു; വീരപ്പൻ സനീഷാണ് വെട്ടേറ്റുമരിച്ചത്

കുന്നംകുളം: വേലൂരിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. തണ്ടിലം സ്വദേശി വീരപ്പൻ സനീഷാണ് (സനീഷ്) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വേലൂർ കോടശ്ശേരി മലയ്ക്കടുത്ത് വെച്ചാണ് വെട്ടേറ്റു മരിച്ച നിലയിൽ സനീഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഗുണ്ടാസംഘം പ്രതികാരം തീർത്തതാണ് കൊലപാതകമെന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറയുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments