Monday, June 22, 2026

ചികിൽസാ ധനസഹായം നൽകി

ചാവക്കാട്: എടക്കഴിയൂർ സ്വദേശി മൂത്തേടത്ത് മുഹസ്സിന് ഒരു ലക്ഷം രൂപയുടെ ചികിത്സാ സഹായം നൽകി. സൗദി ദമാമിലെ തൃശൂർ ജില്ലയിലെ നാട്ടുകൂട്ടം പ്രവർത്തകരാണ് തുക നൽകിയത്. ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി മുസ്താഖ് അലിയും നാട്ടുകൂട്ടം പ്രതിനിധിയും കില റിസോഴ്സ് പേഴ്സനുമായ അഡ്വ. കെ.ബി ഹരിദാസും ചേർന്നു തുക കൈമാറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments