Friday, September 20, 2024

തെളിനീരൊഴുകും നവകേരളം ക്യാമ്പയിൻ: ചാവക്കാട്ട് ജലസമിതി യോഗം ചേർന്നു

ചാവക്കാട്: ‘തെളിനീരൊഴുകും നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇന്ന്  ജലസമിതി യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments