Friday, September 20, 2024

പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ഒശാന തിരുകർമ്മങ്ങൾ നടന്നു

ചാവക്കാട്: വലിയ നോമ്പിലെ വലിയ ആഴ്ചയിലെ വിശുദ്ധ വാര കർമ്മങ്ങൾക്ക് ഓശാന ഞായറാഴ്ചയിലെ തിരുകർമ്മങ്ങളോടെ ഇന്ന് തുടക്കമായി. പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ഒശാന തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കാർമ്മികത്വം വഹിച്ചു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments