Sunday, June 21, 2026

ചാവക്കാട് വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

ചാവക്കാട്: ചാവക്കാട് മാമാ ബസാറിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട മാട്ടുമ്മൽ പുത്തൻപുരയിൽ ഇസ്മായിൽ എന്ന ഫ്രാൻസിസ് ഇസ്മായിൽ (40), അഞ്ചങ്ങാടി പുത്തൻപുരയ്ക്കൽ വീട്ടിൽ റഫീക്ക് (30) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് സംഭവം.

Updating …..

RELATED ARTICLES
- Advertisment -

Most Popular

Recent Comments