Friday, September 20, 2024

ഇ.കെ ഇമ്പിച്ചിബാവ അനുസ്മരണം ഏപ്രില്‍ 11ന് പൊന്നാനിയിൽ നടക്കും

പൊന്നാന്നി: സി.പി.എം പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ.കെ
ഇമ്പിച്ചിബാവ അനുസ്മരണം ഏപ്രില്‍ 11ന് നടക്കും. രാവിലെ 10 മണിക്ക് പൊന്നാനി മാസ് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണം കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. എം.എം നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തും. ‘സമകാലിക സാർവ്വദേശീയ സംഭവങ്ങൾ’: ഒരു ഇടതുപക്ഷ വീക്ഷണം എന്ന വിഷയത്തിൽ ഡോ. എ.എം ഷിനാസ് പ്രഭാഷണം നടത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments