Saturday, November 23, 2024

പ്രതിപക്ഷ കൗൺസിലർമാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം: തൃശൂർ മേയർക്കും ഡ്രൈവർക്കുമെതിരെ വധശ്രമത്തിന് കേസ്

തൃശൂർ: പ്രതിപക്ഷ കൗൺസിലർമാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ തൃശൂർ മേയർ എം.കെ വഗീസിനെതിരെ വധശ്രമത്തിന് കേസെടുത്തു. കാർ ഡ്രൈവർ ലോറൻസിനെതിരെയും വധ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിപക്ഷ കൗൺസിലർമാരുടെ പരാതിയിലാണ് കേസ്. സമരം ഇനിയും തുടരുമെന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments