Friday, September 20, 2024

ബി.ജെ.പി സ്ഥാപക ദിനം: ചാവക്കാട് മണ്ഡലത്തില്‍ 65 ബൂത്ത് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി

ചാവക്കാട്: ബി.ജെ.പിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ചാവക്കാട് മണ്ഡലത്തില്‍ 65 ബൂത്ത് കേന്ദ്രങ്ങളില്‍ ഇന്ന് പതാക ഉയര്‍ത്തി.

വീഡിയോ വാർത്ത കാണാം ….👇

ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലാങ്ങാട് എസ്.എന്‍.ഡി.പി ഹാളില്‍ മണ്ഡല ഉദ്ഘാടനം നടന്നു. മണ്ഡലം പ്രസിഡണ്ട് കെ ആര്‍ ബൈജു ഉദ്ഘാടനം നിർവഹിച്ചു. പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിന്റെ തല്‍സമയ സംപ്രേഷണവും പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments