Friday, September 20, 2024

ചാവക്കാട് തിരുവത്രയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റും വീട്ടു മതിലും ഇടിച്ചു തകർത്തു

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാത തിരുവത്ര ബാങ്കിന് മുന്നിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിടിച്ചു തകർത്തു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments