Friday, September 20, 2024

ദേശീയപാത വികസനത്തിന്റെ പേരിൽ ചാവക്കാട് അനധികൃത മണൽ വാരലെന്ന് ആരോപണം; മണത്തലയിൽ ബി.ജെ.പി പ്രവർത്തകർ മണലെടുപ്പ് തടഞ്ഞു

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ പേരിൽ ചാവക്കാട് അനധികൃത മണൽ വാരലെന്ന് ബി.ജെ.പിയുടെ ആരോപണം. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ന് മണലെടുപ്പ് തടഞ്ഞു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments