Friday, September 20, 2024

ഒരുമനയൂർ ലോക്കിന് സമീപം കനോലി കനാലിൽ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി

ചാവക്കാട്: കനോലി കനാലിൽ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി. ഒരുമനയൂർ ലോക്കിന് സമീപത്തെ കനാലിലാണ് മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തിയത്.

വീഡിയോ വാർത്ത കാണാം …..👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments