Friday, September 20, 2024

ഇന്ധന വില വർധന; ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

ചാവക്കാട്: പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. ഇന്ന് രാവിലെ ഹോച്ചിമിനിൽ നിന്നാരംഭിച്ച മാർച്ച് ചാവക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments