Friday, September 20, 2024

ഒരുമനയൂർ കഴുത്താക്കൽ വൈ.എഫ്.സി ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ഒരുമനയൂർ: കഴുത്താക്കൽ വൈ.എഫ്.സി ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.സി ഷാഹിബാൻ ഉദ്ഘാടനം നിർവ്വഹിച്ചു.

വീഡിയോ വാർത്ത കാണുക….👇

വൈ.എഫ്.സി മുൻ പ്രസിഡണ്ട്‌ കെ.വി അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നഷറ മുഖ്യതിഥിയായി. ക്ലബ് ഭാരവാഹികളായ മൊയ്‌തുണ്ണിക്കുട്ടി, അബൂബക്കർ, മജീദ്, ഇസ്ഹാഖ്, അജ്മൽ, ഷെരീഫ്, നൂറു, അൻവർ, ഉമ്മർ പൊന്നറ, റാഫി എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments