Friday, September 20, 2024

ബീച്ച് ക്രിക്കറ്റ്‌ ഒറ്റയിനി ഏഴാമത് ക്രിക്കറ്റ്‌ ലീഗ്: ടീം ഡോമിനോസ് ജേതാക്കൾ

പുന്നയൂർ: ബീച്ച് ക്രിക്കറ്റ്‌ ഒറ്റയിനി (ബി.സി.ഒ) സംഘടിപ്പിച്ച എഴാമത് ക്രിക്കറ്റ്‌ ലീഗ് ടൂർണമെന്റിൽ ടീം ഡോമിനോസ് ജേതാക്കളായി.ഫൈനലിൽ സ്ട്രോങ്ങ്‌ ഇലവൻ അകലാടിനെ 39 റൺസിനു പരാജയപ്പെടുത്തിയാണ് ടീം ഡോമിനോസ് ജേതാക്കളായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments