Friday, September 20, 2024

ചാവക്കാട് പോലീസിന്റെ “വിശപ്പ് രഹിത ചാവക്കാട് “പദ്ധതിയിലേക്ക് ഭക്ഷ്യ കിറ്റുകൾ നൽകി ഒരുമനയൂർ കഴുത്താക്കൽ വൈ.എഫ്.സി ക്ലബ്ബ്

ചാവക്കാട്: ചാവക്കാട് പോലീസിന്റെ “വിശപ്പ് രഹിത ചാവക്കാട് “പദ്ധതിയിലേക്ക് ഭക്ഷ്യ കിറ്റുകൾ നൽകി ഒരുമനയൂർ കഴുത്താക്കൽ വൈ.എഫ്.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ നൽകി. ചാവക്കാട് പോലീസ് സ്റ്റേഷൻ പി.ആർ.ഒ രംദാസ് ഉദ്ഘാടനം ചെയ്തു.

വീഡിയോ വാർത്ത കാണാം….👇

വൈ.എഫ്.സി ക്ലബ്ബ് പ്രസിഡന്റ് ഇസ്ഹാക്ക്, എക്സിക്യൂട്ടീവ് അംഗങ്ങളായ അജ്മൽ, റാഫി , ഹാരിസ്, ജാബിർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചാവക്കാട് പോലീസിന്റെ വിശപ്പുരഹിത ചാവക്കാട് പദ്ധതിയിലേക്ക് മേഖലയിലെ നിരവധി സംഘടനകളാണ് ഭക്ഷ്യ കിറ്റുകൾ നൽകി വരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments