Friday, September 20, 2024

കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ മൾട്ടിമീഡിയ പരീക്ഷയിൽ കടപ്പുറം സ്വദേശിനിക്ക് മൂന്നാം റാങ്ക്

കടപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ മൾട്ടിമീഡിയ പരീക്ഷയിൽ കടപ്പുറം സ്വദേശിനിക്ക് മൂന്നാം റാങ്ക്. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് വിദ്ദ്യാർത്ഥിനി അമാന അഷറഫാണ് റാങ്ക് നേടിയത്. കടപ്പുറം പൂന്തിരുത്തി സ്വദേശി അഷറഫിന്റേയും ഫൗസിയയുടേയും മകളാണ് ഈ മിടുക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments