Friday, September 20, 2024

ചാവക്കാടിന് അഭിമാനം; നാടിന്റെ സ്വന്തം ഉണ്ണി ഗുരുക്കൾ പത്മശ്രീ പുരസ്ക്കാരം ഏറ്റുവാങ്ങി

ചാവക്കാട്: ചാവക്കാട് വല്ലഭട്ട കളരിയിലെ സി ശങ്കരനാരായണ മേനോന്‍ ഗുരുക്കൾ പത്മശ്രീ പുരസ്ക്കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ ഇന്ന് നടന്ന ചടങ്ങിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നാണ് ചാവക്കാടിന്റെ സ്വന്തം ഉണ്ണി ഗുരുക്കൾ പുരസ്കാരം ഏറ്റുവാങ്ങിയത്.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments