ഗുരുവായൂർ: ഐ.എം.എയുടേയും ആര്യ ഐ കെയറിന്റേയും ജാഗൃതി ഗുരുവായൂരിന്റേയും സംയുക്താഭിമുഖ്യത്തിൽ നേത്രശ്രീ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് എൻ.കെ. അക്ബർ എം.എൽ.എ നിർവ്വഹിച്ചു.
വീഡിയോ വാർത്ത കാണാം…👇