Friday, September 20, 2024

തീരദേശ പരിപാലന നിയമത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ബി.എം.എസ്

ഏങ്ങണ്ടിയൂർ: നിലവിലുള്ള തീരദേശ പരിപാലന നിയമം അനുസരിച്ച് തീരദേശ മേഖലകളിൽ മത്സ്യതൊഴിലാളികൾക്ക് നിർമ്മാണ പ്രവർത്തനങ്ങൾ സാധ്യമല്ലാത്ത സാഹചര്യത്തിൽ ശാസ്ത്രീയ പഠനങ്ങൾ നടത്തി നിയമത്തിലെ അപാകതകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് ഭാരതീയ മത്സ്യ മസ്ദൂർ മഹാസംഘ് അഖിലേന്ത്യാ ട്രഷറർ . ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.

വീഡിയോ വാർത്ത കാണാം…👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments