Friday, September 20, 2024

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ 65ാം വാർഷികവും പൊതുയോഗവും നടന്നു

ചാവക്കാട്: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ 65ാം വാർഷികവും പൊതുയോഗവും നടന്നു. വ്യാപാരഭവൻ ഹാളിൽ ഇന്ന് നടന്ന പരിപാ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ല ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments