Friday, September 20, 2024

അണ്ടത്തോട് ദര്‍ഗ ശരീഫ് ചന്ദനക്കുടം കൊടിക്കുത്ത് നേര്‍ച്ച മാർച്ച് 26, 27, തിയ്യതികളിൽ ആഘോഷിക്കും

പുന്നയൂർക്കുളം: അണ്ടത്തോട് ദര്‍ഗ ശരീഫ് ചന്ദനക്കുടം കൊടിക്കുത്ത് നേര്‍ച്ച മാർച്ച് 26, 27, തിയ്യതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് അണ്ടത്തോട് ചാലില്‍ പരേതനായ സുലൈമാന്റെ വീട്ടില്‍ നിന്നു ചന്ദനക്കുടം എഴുന്നള്ളിക്കും.

വീഡിയോ വാർത്ത….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments