ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിലെ അനധികൃത കള്ള് ഷാപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ഉപരോധ സമരം നടത്തിയ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ ചാവക്കാട് നഗരസഭ സെക്രട്ടറി പോലീസിൽ പരാതി നൽകാൻ കാരണം സി.പി.എം ഭരണപക്ഷത്തിന്റെ നിർദേശത്തെ തുടർന്നാണ് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ ആരോപിച്ചു.
വീഡിയോ വാർത്ത കാണാം….👇