Friday, September 20, 2024

ചാവക്കാട് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തു

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ അനധികൃതമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്
നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച നഗരസഭ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ പോലീസ് കേസ്.

വീഡിയോ വാർത്ത….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments