Friday, September 20, 2024

മൂന്നാംകല്ല് – അഞ്ചങ്ങാടി റോഡ് ടാറിങ് നടത്തണം; വെൽഫെയർ പാർട്ടി പ്രതിഷേധ മാർച്ച് നടത്തി

കടപ്പുറം: മൂന്നാംകല്ല് – അഞ്ചങ്ങാടി റോഡ് ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പ്രതിഷേധ മാർച്ച് നടത്തി. വെൽഫെയർ പാർട്ടി കടപ്പുറം,ഒരുമനയൂർ പഞ്ചായത്ത്‌ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് വട്ടേക്കാട് സെന്ററിൽ നിന്നും ആരംഭിച്ച മാർച്ച്‌ മൂന്നാംകല്ല് സെന്ററിൽ സമാപിച്ചു.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments