Friday, September 20, 2024

സി.പി.എം കടപ്പുറം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇ.എം.എസ്-എ.കെ.ജി ദിനാചരണം സംഘടിപ്പിച്ചു

കടപ്പുറം: സി.പി.എം കടപ്പുറം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ
ഇ.എം.എസ്-എ.കെ.ജി ദിനാചരണം സംഘടിപ്പിച്ചു. അഞ്ചങ്ങാടിയിൽ ഇന്ന് നടന്ന പൊതുസമ്മേളനം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഹസ്സൻ മുബാറക് ഉദ്ഘാടനം ചെയ്തു.

ലോക്കൽ സെക്രട്ടറി കെ.വി അഷറഫ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ പി ഇക്ബാൽ, എൻ.എം ലത്തീഫ്, സി.എസ് ഷിജിത്ത് എന്നിവർ സംസാരിച്ചു. അഞ്ചങ്ങാടി വളവിൽ നിന്ന് ആരംഭിച്ച പ്രകടനം അഞ്ചങ്ങാടി സെൻ്ററിൽ സമാപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments