Thursday, March 5, 2026

പറവകൾക്കൊരു നീർക്കുടങ്ങൾ സ്ഥാപിച്ച് കടപ്പുറം ജിംഖാന ക്ലബ്ബ്

ചാവക്കാട്: കടപ്പുറം ജിംഖാന ക്ലബ്ബ് പറവകൾക്കൊരു നീർക്കുടങ്ങൾ സ്ഥാപിച്ചു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന താജുദ്ധീൻ ഉദ്ഘാടനം ചെയ്തു. ജിംഖാന ക്ലബ്ബ് പ്രസിഡന്റ് പി.എ അഷ്ക്കർ അലി അദ്ധ്യക്ഷത വഹിച്ചു. പി.കെ കബീർ, പി.എച്ച് അഷ്ക്കർ, പി.എ മനോജ്കുമാർ, പി.എ അൻസർ, എ.എം സുൽഫിക്കർ, സി.എ ഹസ്സൻ, പി.എം ഹംസക്കുട്ടി, സി മുഹമ്മദ്, പി.എ ഹക്കീം, പി.എം ഹർമിയാ, പി.എസ് സാബിത്ത്, പി.എം ഹിളർ എന്നിവർ സംബന്ധിച്ചു. ജിംഖാന ക്ലബ്ബ് സെക്രട്ടറി പി.എസ് മുഹമ്മദ് ഷമീർ സ്വാഗതവും പി.കെ നസീർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments