Friday, September 20, 2024

ചേറ്റുവ പുഴയിൽ പാലത്തിനടുത്ത് പുരുഷന്റെ മൃതദേഹം കരക്കടിഞ്ഞു

ഏങ്ങണ്ടിയൂർ: ചേറ്റുവ പുഴയിൽ പാലത്തിന് തെക്ക് ഭാഗത്ത് പുരുഷന്റെ മൃതദേഹം കരക്കടിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഒല്ലൂർ നിന്നും കാണാതായയാളുടെ മൃതദേഹമാണ് ഇതെന്ന് സംശയിക്കുന്നു.

Updating ….

RELATED ARTICLES
- Advertisment -

Most Popular

Recent Comments