Friday, September 20, 2024

കേരള ബ്ലാസ്റ്റേഴ്സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി: പരാജയപ്പെട്ടെങ്കിലും കേരളത്തിന്റെ അഭിമാനമായി മാറാൻ ടീമിന് കഴിഞ്ഞു; അടുത്ത തവണ കിരീടം നേടാൻ കഴിയട്ടെയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും കേരളത്തിൻ്റെ അഭിമാനമായി മാറാൻ ഈ ടീമിന് സാധിച്ചു. ഈ മികവ് നിലനിർത്താനും അടുത്ത തവണ കിരീടം കരസ്ഥമാക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നതായി മുഖ്യമന്ത്രി സമൂഹമാധ്യമ പേജിൽ പങ്കുവെച്ചു

https://www.facebook.com/539381006153734/posts/5029991757092614/
RELATED ARTICLES
- Advertisment -

Most Popular

Recent Comments