Sunday, March 22, 2026

ഐ.എസ്.എൽ ഫൈനൽ: ഗുരുവായൂരിലും ബിഗ് സ്ക്രീനിൽ കളി കാണാം

ഗുരുവായൂർ: ഇന്ന് നടക്കുന്ന ഐ.എസ്എൽ ഫൈനൽ മത്സരം കാണാൻ ബിഗ്സ്ക്രീൻ സൗകര്യമൊരുക്കി ഗുരുവായൂർ സ്പോർട്സ് അക്കാദമി. ഗുരുവായൂർ നഗരസഭയുടെ സഹകരണത്തോടെയാണ് ഗുരുവായൂർ മുനിസിപ്പൽ പാർക്കിംഗ് ഗ്രൗണ്ടിൽ ബിഗ് സ്ക്രീൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. വൈകീട്ട് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments