Friday, September 20, 2024

ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴ ആലുങ്ങൽ പരേതനായ കൃഷ്ണകുട്ടിയുടെ ഭാര്യ ലീല നിര്യാതയായി

ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ ആലുങ്ങൽ പരേതനായ കൃഷ്ണകുട്ടിയുടെ ഭാര്യ ലീല(86) നിര്യാതയായി.
കോച്ചൻ കുടുംബാംഗമാണ്.
മക്കൾ: രത്ന, കാഞ്ചന, സുജാത, മോഹനൻ, രാജൻ, ജയ, ബാബു, ഷീജ, ജിഷ.
മരുമക്കൾ: ശങ്കരനാരായണൻ, ചന്ദ്രൻ, പ്രസീത, സജിത, സുനിത , സജിത്ത് ചന്ദ്രമണി, പരേതരായ ജനാർദ്ധനൻ, ബാബു.
സംസ്കാരം ഇന്ന് ഉച്ചയ്ക്കു രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments