Friday, September 20, 2024

ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് സമ്മേളനം അകലാട് നടന്നു; സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് സമ്മേളനം അകലാട് നടന്നു. സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. അൽസാക്കി മെഹന്ദി ഗാർഡനിൽ ഇന്ന് നടന്ന സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments