Friday, September 20, 2024

ചാവക്കാട് കടപ്പുറം കറുകമാട് പള്ളിക്കടുത്ത് പരേതനായ ടി.വി മജീദിന്റെ ഭാര്യ ഐഷീബി നിര്യാതയായി

ചാവക്കാട്: കടപ്പുറം കറുകമാട് പള്ളിക്കടുത്ത് പരേതനായ ടി.വി മജീദിന്റെ ഭാര്യയും എം.വി മുഹമ്മദ്മോന്റെ സഹോദരിയുമായ എം.വി ഐഷീബി (72)
നിര്യാതയായി.
മക്കൾ: ഷുക്കൂർ, അബ്ദുൾ റഊഫ്, അൻവർ, നഈം, മുജീബ് റഹ്മാൻ.
മരുമക്കൾ: ഷബ്ന, മുബീന, സൽമി,
റഹീമ, റഷീദ.
ഖബറക്കം മണത്തല ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments