Friday, September 20, 2024

മുസ്ലീം ലീഗ് നേതാവ് ചേക്കു ഹാജിയുടെ മൃതദേഹം കബറടക്കി; വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്

ചാവക്കാട്: അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന മുൻ കൗൺസിലർ ചേക്കു ഹാജിയുടെ മൃതദേഹം കബറടക്കി. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു കബറടക്ക ചടങ്ങ് നടന്നത്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനം ഒരു നോക്കുകാണാൻ നിരവധി പേരാണ് എത്തിയത്. മത-രാഷ്ട്രീയ -സാമൂഹിക-സാംസ്ക്കാരിക രംഗത്തെ ഒട്ടേറെ പേർ കുഴിങ്ങര പള്ളിയിൽ നടന്ന കബറടക്ക ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments