Friday, September 20, 2024

ചാവക്കാട് കടലിൽ മൽസ്യ ബന്ധന ബോട്ടുകാരുടെ വലയിൽ മൃതദേഹം കുടുങ്ങി

ചാവക്കാട്: മൽസ്യ ബന്ധന ബോട്ടുകാരുടെ വലയിൽ മൃതദേഹം കുടുങ്ങി. കടപ്പുറം മുനക്കകടവ് ഹാർബറിൽ നിന്നും മൽസ്യബന്ധനത്തിന് പോയ നൂറുൽ ഹുദാ ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. മൃതദേഹവുമായി ബോട്ട് കരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments