Friday, September 20, 2024

ചാവക്കാട് മണത്തല സിദ്ധീക്ക് പള്ളിക്കടുത്ത് കുടുംബ വഴക്കിനെ തുടർന്ന് മധ്യവയസ്ക്കന് വെട്ടേറ്റ സംഭവം: ഒരാൾ അറസ്റ്റിൽ

ചാവക്കാട്: മണത്തല സിദ്ധീക്ക് പള്ളിക്കടുത്ത് കുടുംബ വഴക്കിനെ തുടർന്ന് മധ്യവയസ്ക്കന് വെട്ടേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മണത്തല തെരുവത്ത് ശിഹാബിനെയാണ് ചാവക്കാട് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments