Friday, September 20, 2024

വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂർ: ഒല്ലൂർ മാന്ദാമംഗലത്ത് വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തി. കൊഴുക്കുള്ളി സ്വദേശിനി രമണി(60) ആണ് മരിച്ചത്. മാന്ദാമംഗലത്ത് നിന്നും ഏഴ് കിലോമീറ്റർ മാറി ചക്കപ്പാറ ഉൾക്കാട്ടിൽ വെച്ചാണ് സംഭവം. ആയുർവേദ മരുന്ന് വിഭവങ്ങൾ ശേഖരിക്കാനായി എത്തിയതായിരുന്നു  രമണി അടക്കമുള്ള സ്ത്രീകൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments