Friday, September 20, 2024

വിശപ്പ് രഹിത ചാവക്കാട് പദ്ധതിയിലേക്ക് നന്മ ഷാഫി നഗറിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണ പൊതികൾ നൽകി

ചാവക്കാട്: പോലീസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിശപ്പ് രഹിത ചാവക്കാട് പദ്ധതിയിലേക്ക് നന്മ ഷാഫി നഗറിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണ പൊതികൾ നൽകി. ക്ലബ് പ്രസിഡന്റ് നസീഹ് ഭക്ഷണ പൊതികൾ കൈമാറി. ചാവക്കാട് എസ്.ഐ സുജിത്ത് ഏറ്റുവാങ്ങി.
ക്ലബ് ജോയിന്റ് സെക്രട്ടറി നസീഫ്, ഗൾഫ് ചാപ്റ്റർ പ്രസിഡന്റ് റഫീദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുനീർ, ഹാദി എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments