Wednesday, March 25, 2026

എടക്കഴിയൂർ നാലാംകല്ല് ഡി സോൺ കലാ കായിക സാംസ്കാരിക വേദി ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട്: എടക്കഴിയൂർ നാലാംകല്ല് ഡി സോൺ കലാ കായിക സാംസ്കാരിക വേദി പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മിഥുൻ രാജ് (പ്രസിഡന്റ്‌ ), ജാഫർ സാദിക്ക് (സെക്രട്ടറി), മുക്താർ (വൈസ് പ്രസിഡന്റ്), റുഷാൻ (ജോയിന്റ് സെക്രട്ടറി), അനസ് അച്ചു (ട്രഷറർ), യാസിർ (സ്പോർട്സ് കോർഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments