Saturday, May 16, 2026

എച്ച്.എം.സി ചാവക്കാട് ബീച്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു

ചാവക്കാട്: എച്ച്.എം.സി ചാവക്കാട് ബീച്ച് 2022-2023 ഭാരവാഹികളെ തിരഞ്ഞെടുത്തു. മഹ്ഷൂക് (പ്രസിഡന്റ്), അജ്മൽ (സെക്രട്ടറി), ജുനൈദ് (വൈസ് പ്രസിഡന്റ്), ഗഫാർ (ട്രഷർ), ഷുഹൈബ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഹസീബ് (ആർട്സ്), ഷുഹൈബ് (സ്പോർട്സ്) എന്നിവരെയും തിരഞ്ഞെടുത്തു. അഷ്‌റഫ്, ബിലാൽ, തബ്ഷീർ മഴുവഞ്ചേരി, സലാം എന്നിവരാണ് രക്ഷാധികാരികൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments