Friday, November 22, 2024

നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം

തൃശൂർ: നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു. മുളങ്കുന്നത്ത്കാവ് കോഞ്ചിറ റോഡ് സ്വദേശി കളരിക്കൽ കിരൺ മകൻ നമസാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കളിച്ച് കൊണ്ടിരിക്കെ കുട്ടി നെല്ലിക്ക എടുത്ത് വിഴുങ്ങിയത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments