Friday, September 20, 2024

കാത്തിരിപ്പിന് വിട; ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ കടലാമമുട്ടകൾ വിരിഞ്ഞിറങ്ങി

ചാവക്കാട്: 45 ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് വിട. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ കടലാമമുട്ടകൾ വിരിഞ്ഞിറങ്ങി. കടലാമ സംരക്ഷണ സമിതി പ്രവർത്തകരായ അലി പഞ്ചവടി, സലീം ഐഫോക്കസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ കൂട്ടിലെ കടലാമ മുട്ടകളാണ് ഇന്ന് വിരിഞ്ഞിറങ്ങിയത്.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments